നുഴഞ്ഞ് കയറ്റം നിരീക്ഷിക്കാനായി റിസാറ്റ്-2ബിന്റെ വിക്ഷേപണം മെയ് 22ന് നടക്കും
May 16, 2019, 21:00 IST
ന്യൂഡല്‍ഹി: നുഴഞ്ഞ് കയറ്റം നിരീക്ഷിക്കാനായി റിസാറ്റ്-2ബിന്റെ വിക്ഷേപണം മെയ് 22ന് നടക്കും. റിസാറ്റ് പതിപ്പുകളില്‍ ഏറ്റവും പുതിയതാണ് ഐ.എസ്.ആര്.ഒ വിക്ഷേപിക്കുന്ന റിസാറ്റ്-2ബി.555 കിലോമീറ്റര്‍ അകലെ 37 ഡിഗ്രിയിലുള്ള ഭ്രമണപഥത്തില്‍ പി.എസ്.എല്‍.വി-സി46 റോക്ക റ്റാണ് റിസാറ്റ്-2ബിയെ എത്തിക്കുക.