തെരഞ്ഞെടുപ്പില്‍ എന്‍ഫോഴ്സ്മന്റെ് പിടിച്ചെടുത്തത് 3449.12 കോടി രൂപ
May 20, 2019, 21:34 IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ എന്‍ഫോഴ്സ്മന്റെ് പലയിടങ്ങളിലായി നടത്തിയ റെയ്ഡുക ളില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 3449.12 കോടി രൂപ. പിടിച്ചെടുത്ത മദ്യം, മയക്കു മരുന്നുകളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.