തൃശ്ശൂരില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു
May 20, 2019, 08:09 IST
തൃശ്ശൂര്‍: മുരിങ്ങൂര്‍ ആറ്റപ്പാടത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇതിലൊരാളുടെ നില ഗുരുതരമാണ്.