തൃശൂരില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങിമരിച്ചു
Apr 12, 2018, 22:14 IST
തൃശൂര്‍: തൃശൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. തൃശൂര്‍ വേലൂപ്പാടത്താണ് പെണ്‍കുട്ടി മുങ്ങി മരിച്ചത്. പാലപ്പറമ്പില്‍ ഷിജുവിന്റെ മകള്‍ സേതുലക്ഷമി(11)ആണ് മരിച്ചത്.