ഡല്‍ഹിയില്‍ ടിക് ടോക് താരം അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു
May 22, 2019, 20:41 IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ടിക് ടോക് താരം അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. മോഹിത് മോര്(24) എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു.