ടോംഗയിൽ വീണ്ടും ഭൂചലനം
Mar 11, 2018, 08:12 IST
നുക്വലോഫ: ടോംഗയിൽ വീണ്ടും ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ഇവിടെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.