ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം
Mar 28, 2018, 10:25 IST
ടോക്കിയോ: ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. ഇവിടുത്തെ വൊൾക്കനോ ദ്വീപിലാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ഞായറാഴ്ച രാജ്യതലസ്ഥാനമായ ടോക്കിയോയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.