ചാലക്കുടി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധം
May 23, 2019, 08:04 IST
ചാലക്കുടി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധം. സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുമായി ഏജന്റുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കൗണ്ടിങ് ഏജന്റുമാർ പ്രതിഷേധിക്കുകയാണ്. കൃത്യം എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ പ്രതിഷേധം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.