കുടുംബ വീട് വിറ്റതിലുള്ള മനോവിഷമം; വയോധികന് വിഷം കഴിച്ച് മരിച്ചു
May 19, 2019, 09:48 IST
മാന്നാര്‍: വയോധികന് വിഷം കഴിച്ച് മരിച്ചു . ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ ഒന്നാം വാര്‍ഡില്‍ ശിവമന്ദിരത്തില്‍ ഗോപിനാഥന് പിള്ളയാണ് (73) മരിച്ചത് . തൃപ്പെരുന്തുറ ക്ഷേത്ര ജംഗ്ഷന് സമീപമുള്ള പറമ്ബില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബ വീട് വിറ്റതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.