Times Kerala

കബീർ സിംഗിലെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു

 
കബീർ സിംഗിലെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു

അർജുൻ റെഡ്ഡിയുടെ ബോളിവുഡ് റീമേക്കാണ് കബീർ സിംഗ്. ചിത്രത്തിലെ പുതിയ വീഡിയോ സോങ് പുറത്തുവിട്ടു. ഷാഹിദ് കപൂർ ആണ് ചിത്രത്തിലെ നായകൻ. സന്ദീപ് റെഡ്ഡി വംഗയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. കിയാര അദ്വാനി നായികയായെത്തുന്ന ചിത്രം ടി-സീരിസാണ് നിർമ്മിക്കുന്നത്. ചിത്രം ജൂൺ 21 ന് പ്രദർശനത്തിനെത്തും.

Related Topics

Share this story