Times Kerala

എ​ൽ​പി​ജി വി​ല കു​ത്ത​നെ കൂ​ട്ടി; സ​ബ്സി​ഡി സി​ലി​ണ്ട​റി​ൽ 50 രൂ​പ വ​ർ​ധ​ന​വ്

 

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ. സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 75 രൂ​പ വ​രെ വ​ർ​ധി​ക്കും. അ​ബ്സി​ഡി​യു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് 50 രൂ​പ വ​ർ​ധ​ന​വു​ണ്ടാ​യി. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 110 രൂ​പ വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. നി​ര​ക്ക് വ​ർ​ധ​ന​വ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Related Topics

Share this story