എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
May 15, 2019, 07:26 IST
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സിന്റെ തിരുവനന്തപുരം/ കൊച്ചി/ തൃശൂര്‍/ തലശ്ശേരി കാമ്ബസില്‍ ജൂണില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ്ടു/ ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആറു മാസം കാലാവധിയുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും നല്‍കും. അപേക്ഷകള്‍ www.kittsedu.org എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567869722.