Times Kerala

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു;ഇ​​ന്ന​​ലെ 18 പൈ​​സ ക​​യ​​റി 69.46 രൂ​​പ​​യാ​​യി

 
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു;ഇ​​ന്ന​​ലെ 18 പൈ​​സ ക​​യ​​റി 69.46 രൂ​​പ​​യാ​​യി

മും​​ബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇ​​ന്ന​​ലെ 18 പൈ​​സ ക​​യ​​റി 69.46 രൂ​​പ​​യാ​​യി. ആ​​ഗോ​​ള മാ​​ര്‍​​ക്ക​​റ്റു​​ക​​ളി​​ല്‍ ഡോ​​ള​​റി​​നു പ്രി​​യ​​മേ​​റി​​യ​​തും ക്രൂ​​ഡ് വി​​ല ഉ​​യ​​ര്‍​​ന്ന​​തു​​മാ​​ണ് ഡോ​​ള​​റി​​ന്‍റെ നേ​​ട്ട​​ത്തി​​നു കാ​​ര​​ണം. ഇ​​ന്ത്യ​​ന്‍ ക​​റ​​ന്‍​​സി 24 പൈ​​സ പ്ര​​തി​​വാ​​രനേ​​ട്ട​​ത്തി​​ലാണെങ്കിലും പറയത്തക്ക ഉയര്‍ച്ച കൈവരിക്കാനായിട്ടില്ല..

Related Topics

Share this story