ഇന്ത്യ ടുഡേ തെരഞ്ഞെടുപ്പ് ഫലസാധ്യതകളുടെ പേജുകള്‍ നീക്കം ചെയ്തു
May 21, 2019, 08:08 IST
ഡല്‍ഹി; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ട ഇന്ത്യ ടുഡേ ഫലസാധ്യതകളുടെ പേജുകള്‍ നീക്കം ചെയ്തു. വസ്തുതപരമായ തെറ്റുകളാണ് പേജ് പിന്‍വലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യ ടുഡേയുടെ ഫലപ്രഖ്യാപനം ബിജെപിയെ പിന്തുണച്ചുള്ളതായിരുന്നു. പുറത്ത് വന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി തന്നെ ജയിക്കാനാണ് സാധ്യത.