കോഴിക്കോട് വാഹനാപകടം: മരണം ഒൻപതായി

കോഴിക്കോട്: കോ​​ഴി​​ക്കോ​​ട്-​​മൈ​​സൂ​​രു ദേ​​ശീ​​യപാ​​ത​​യി​​ൽ അ​​ടി​വാര​​ത്തി​​ന​​ടു​​ത്ത് ക​​മ്പി​​പ്പാ​​ലം വ​​ള​​വി​​ൽ ജീ​​പ്പും ബ​​സും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. വെണ്ണക്കോട് മൈലാടംപാറക്കൽ അബ്ദുൾ മജീദയുടെ മകൾ ഖദീജ നിയ(11) ആണ് മരിച്ചത്.

Share this story