Times Kerala

മേ​രി കോം ​ബോ​ക്സിം​ഗ് നി​രീ​ക്ഷ​ക പ​ദ​വി രാ​ജി​വ​ച്ചു

 

ന്യൂ​ഡ​ൽ​ഹി: സൂ​പ്പ​ര്‍​താ​രം മേ​രി കോം ​ഇ​ന്ത്യ​ൻ ബോ​ക്സിം​ഗ് ദേ​ശീ​യ നി​രീ​ക്ഷ​ക പ​ദ​വി രാ​ജി​വ​ച്ചു. മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​രെ നി​രീ​ക്ഷ​ക പ​ദ​വി​യി​ലേ​ക്കു പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് മേ​രി കോ​മി​ന്‍റെ രാ​ജി​യെ​ന്ന് കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡ് അ​റി​യി​ച്ചു. മ​ന്ത്രി​യു​മാ​യി താ​ൻ 10 ദി​വ​സം മു​മ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചി​രു​ന്നെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി​യെ​ന്നും മേ​രി കോം ​പ​റ​ഞ്ഞു.

Related Topics

Share this story