Times Kerala

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ണ്ടാ​യ സം​ഭ​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​താണെന്ന് മോ​ഹ​ന്‍ ഭ​ഗ​വ​ത്

 
പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ണ്ടാ​യ സം​ഭ​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​താണെന്ന് മോ​ഹ​ന്‍ ഭ​ഗ​വ​ത്

ഭു​വ​നേ​ശ്വ​ര്‍: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ണ്ടാ​യ സം​ഭ​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും സം​സ്ഥാ​ന​ത്ത് ന​ര​നാ​യാ​ട്ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​ര്‍​എ​സ്‌എ​സ് സ​ര്‍​സം​ഘ​ചാ​ല​ക് മോ​ഹ​ന്‍ ഭ​ഗ​വ​ത് പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ മോ​ഹ​ന്‍ ഭ​ഗ​വ​ത് വേ​റെ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​മോ എ​ന്നും ചോ​ദി​ച്ചു.

Related Topics

Share this story