Times Kerala

ഇ​റാ​ക്കി​ൽ ഐ​എ​സ് ഭീ​ക​ര​ർ ചെ​ക്പോ​യി​ന്‍റ് ആ​ക്ര​മി​ച്ചു; 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

ന​സി​റി​യ: ദ​ക്ഷി​ണ ഇ​റാ​ക്കി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ പോ​ലീ​സ് ചെ​ക്പോ​യി​ന്‍റി​നും റെ​സ്റ്റോ​റ​ന്‍റി​നും നേ​രെ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 80ൽ ​അ​ധി​കം പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ദി ​ഖ​ർ പ്ര​വി​ശ്യ​യി​ലെ ന​സി​റി​യ​യി​ൽ പോ​ലീ​സ് ചെ​ക്പോ​യി​ന്‍റി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ദ്യം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ​നി​റ​ച്ച കാ​ർ പൊ​ട്ടി​ച്ചു. പി​ന്നാ​ലെ ചെ​ക്പോ​യി​ന്‍റി​നു തൊ​ട്ട​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന റെ​സ്റ്റോ​റ​ന്‍റി​നു​ള്ളി​ൽ മ​റ്റൊ​രു ഭീ​ക​ര​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു സു​ര​ക്ഷാ​സേ​ന​യു​ടെ ശ്ര​ദ്ധ​തി​രി​ഞ്ഞ സ​യ​മ​യം നാ​ലു ഭീ​ക​ര​ർ ചെ​ക്പോ​യി​ന്‍റി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related Topics

Share this story