Times Kerala

സ്വർണ്ണക്കടത്ത് ;കേസിലെ നാല് പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

 
സ്വർണ്ണക്കടത്ത് ;കേസിലെ നാല്  പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

തിരുവനന്തപുരം :വിമാനത്താവളം  വഴി   സ്വർണ്ണക്കടത്ത് നടത്തിയ  കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്.

കസ്റ്റംസ് പ്രതികളായ   മുഹമ്മദലി, ഇബ്രാഹിം, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരെയാണ്   ചോദ്യം ചെയ്യുക.

  ഇവർ  സ്വർണ്ണം പലയിടങ്ങളിൽ  എത്തിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇവരെ   ചോദ്യം ചെയ്യുന്നത് .

Related Topics

Share this story