സ്വർണക്കടത്ത് കേസ് ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എൻഐഎ റെയ്ഡ്
Aug 14, 2020, 13:11 IST
മലപ്പുറം :വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കസ്റ്റംസ്, എൻഐഎ റെയ്ഡ് നടത്തുന്നു .
ഈ കേസിലെ പ്രതി ഷംജുവിന്റെ വീടും റെയ്ഡ് ചെയ്യുന്നുണ്ട്. കൊച്ചി എൻഐഎ സംഘമാണ് റെയ്ഡ് നടത്തുന്നത്.