സ്വർണക്കടത്ത് കേസ് ; പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു
Jul 24, 2020, 12:39 IST
തിരുവനന്തപുരം:വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു.
എൻഐഎ കോടതിയാണ് ഇവരെ റിമാൻഡിൽ വിടാൻ ഉത്തരവിട്ടത് . സരിത്തിന്റെ കൊവിഡ് പരിശോധന പൂർത്തിയാക്കി ഫലം വന്നതിന് ശേഷമാകും ഇയാളെ റിമാൻഡ് തടവിലേക്ക് മാറ്റുക.