സ്വർണകടത്ത് കേസ്;മുന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
Aug 13, 2020, 09:26 IST
തിരുവനന്തപുരം:വിമാനത്താവളം വഴി സ്വർണകടത്ത് നടത്തിയ കേസിലെ മുന്ന് പ്രതികളായ സ്വപ്ന സുരേഷ്, സഞ്ജു, സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
എക്കണോമിക് ഒഫൻസ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.