സിപിഎം പ്രാദേശിക നേതാവ് സിയാദിന്റെ കൊലപാതകം ;പ്രതികളെ കോണ്ഗ്രസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്
Aug 20, 2020, 14:51 IST
തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവ് സിയാദിന്റെ കൊലപാതകത്തിൽ പ്രതികളെ കോണ്ഗ്രസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്.
കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നത് കേരളത്തിന് ചേർന്ന് രാഷ്ട്രീയമല്ലെന്ന് കോടിയേരി വ്യക്തമാക്കി .