സംസ്ഥാന സര്‍ക്കാരിന് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് നൽകിയ കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി ഇനിയും ആരംഭിക്കാത്തതിൽ വൻ പ്രതിഷേധം
Oct 24, 2020, 15:25 IST
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് നൽകിയ കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി ഇനിയും ആരംഭിക്കാത്തതിൽ പ്രതിഷേധം .
ഇതേതുടർന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.