സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു;ഒരു മാസത്തിനിടെ മരിച്ചത് നാല് പേർ
Aug 14, 2020, 15:52 IST
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു. നാല് പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത്.
കൊവിഡ് വ്യാപനം കൂടുന്നതിനാൽ അഞ്ച് ജില്ലകളിൽ പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.