സംസ്ഥാനത്ത് ഇന്ന് ജിഎസ്ടി യോഗം;മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും
Oct 17, 2020, 10:31 IST
തിരുവനന്തപുരം : ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് കൊടുക്കാമെന്നത് സംബന്ധിച്ചുള്ള യോഗം ഇന്ന് ചേരും . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത് .
കേന്ദ്രം വായ്പടെയുത്ത് നഷ്ട പരിഹാരത്തുക കൊടുക്കാമെന്നുള്ള തീരുമാനം ഇന്നലെ സംസ്ഥാനത്തെ അറിയിച്ചിരുന്നു .