ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ ചുമതല ഭരണസമിതിയെ ഏല്‍പ്പിച്ചു; സുപ്രീംകോടതിയെ അറിയിച്ച് രാമവര്‍മ
Aug 12, 2020, 16:52 IST
തിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന്മേല് രാമവര്‍മ സത്യവാങ്മൂലം നല്കി.
ഭരണസമിതിയെ ക്ഷേത്ര ഭരണ ചുമതല ഏല്‍പ്പിച്ചുവെന്ന് അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു.