ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ് അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കും
Aug 13, 2020, 16:01 IST
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ് സുപരിഗണിക്കുംപ്രിംകോടതി അടുത്തയാഴ്ചക്ക് മാറ്റി.
കേരളീയനായ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയെ ഉപദേശക സമിതി അധ്യക്ഷനായി നിയമിക്കണമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവർമ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇത് കോടതി അടുത്തയാഴ്ച പരിഗണനയിൽ എടുക്കും .