വെൽഫയർ പാർട്ടി സഹകരണം ; സഖ്യമുണ്ടാക്കാൻ ആലോചിച്ചിട്ടില്ലെന്ന് എംഎം ഹസൻ
Oct 21, 2020, 13:11 IST
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള യുഡിഎഫ് നീക്കത്തെ ചൊല്ലി മുന്നണികൾ തമ്മിൽ പോര് .യുഡിഎഫിന്റെ നടപടി അപകടകരമായ രാഷ്ട്രീയ നീക്കമെന്ന് എൽഡിഎഫ് കൺവീനർ ജി വിജയരാഘവൻ വ്യക്തമാക്കി .
വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ആലോചിക്കുന്നില്ലെന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം.