വി മുരളീധരനൻ്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് എ കെ ബാലൻ
Oct 24, 2020, 14:09 IST
തിരുവനന്തപുരം: കേരളം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ വൻ രാഷ്ട്രീയ അഴിമതികളാണെന്ന് പറഞ്ഞ വി മുരളീധരനൻ്റെ ആരോപണം തള്ളി എ കെ ബാലൻ.
മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാന സർക്കാർ ഇടപെടുന്നതെന്നും എ കെ ബാലൻ വ്യക്തമാക്കി .
സംസ്ഥാന സർക്കാർ എല്ലാ കേന്ദ്ര ഏജൻസികളെയും സ്വാഗതം ചെയ്യുന്നുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു .