ലൈഫ് മിഷൻ പദ്ധതി;സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് കമ്മീഷനായി ലഭിച്ചത് മൂന്ന് കോടിയോളം രൂപ
Aug 18, 2020, 09:48 IST
തിരുവനന്തപുരം : മൂന്ന് കോടിയോളം രൂപയോളം കമ്മീഷനായി ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ലഭിച്ചു .
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത് .
സ്വപ്ന ഈ കിട്ടിയ കമ്മീഷന്റെ ഒരു വിഹിതം യുഎഇ കോൺസുലേറ്റിലെ അറ്റാഷെക്ക് നൽകിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. .