ലൈഫ് മിഷൻ പദ്ധതി; സിഇഒ യുവി ജോസിന്റെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്
Sep 15, 2020, 10:42 IST
തിരുവനന്തപുരം: സിഇഒ യുവി ജോസിന്റെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്.
കൊച്ചിയിൽ വച്ചാണ് ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത് . ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മാണ കരാറിന് കുറിച്ചാണ് എൻഫോഴ്മെന്റ് സംഘം ഇദ്ദേഹത്തോട് ചോദിച്ചത് .