മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു ;സംഭരണ ശേഷി കുറഞ്ഞ് അരുവിക്കര ഡാം
Aug 5, 2020, 10:24 IST
തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രധാന കുടിവെളള സ്രോതസുകളിലൊന്നായ അരുവിക്കര ഡാം സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞു. പായലും ചെളിയും നിറഞ്ഞതോടെയാണ് ഡാമിന്റെ സംഭരണശേഷി കുറഞ്ഞത് .
ഡാമിൽ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നമെന്ന് ജലസംഭരണി നവീകരിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ നടപ്പായില്ല