മതഗ്രന്ഥം പാഴ്സലായി വന്ന സംഭവം;സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു
Aug 12, 2020, 14:47 IST
തിരുവനന്തപുരം: മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു.
എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ ആണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ വന്നുവെന്ന് അറിയിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
മതഗ്രസ്ഥങ്ങള് സർക്കാർ സ്ഥാപനമായ സി-ആപ്പിൻറെ വാഹനത്തിൽ വിതരണം ചെയ്തുവെന്ന നേരത്തെ മന്ത്രി കെ.ടി.ജലീൽ വെളിപ്പെടുത്തിയിരുന്നു.