ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും;കിറ്റിലുള്ളത് 8 ഇനങ്ങൾ
Sep 24, 2020, 09:46 IST
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച് ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും.
350 രൂപയോളം വിലവരുന്ന സാധങ്ങളാണ് ഭക്ഷ്യക്കിറ്റിൽ ഉള്ളത് . 8 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ഓൺലൈനായി ഭക്ഷ്യകിറ്റിന്റെ വിതരണം ഇന്ന് ഉദ്ഘാടനം ചെയ്യും