പോലീസ് ശേഖരിക്കുന്നത് ടവർ ലൊക്കേഷൻ മാത്രം ; രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി
Aug 21, 2020, 13:20 IST
തിരുവനന്തപുരം : കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ ചോർന്നത് സംബന്ധിച്ച് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
രോഗികളുടെ ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി അറിയിച്ചു.
ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി .