പെരിയ ഇരട്ടക്കൊലപതാക കേസ്;സിബിഐയ്ക്ക് കേസ് ഡയറി നൽകാതെ പൊലീസ്
Sep 12, 2020, 10:56 IST
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐയ്ക്ക് കേസ് ഡയറി നൽകാതെ പൊലീസ് അന്വേഷണ സംഘം .
കേസ് രേഖകൾ കിട്ടാൻ സിബിഐ കത്ത് നൽകിയത് ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമാണ് . നേരത്തെ കോടതി സിബിഐയ്ക്ക് കേസന്വേഷണം വിട്ടിരുന്നു . ഇതേതുടർന്ന് നാല് തവണ കേസ് ഡയറിയും രേഖകളും കിട്ടാൻ സിബിഐ പൊലീസിന് കത്ത് നൽകി