തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
Sep 12, 2020, 15:50 IST
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാൻ നടപടി ആരംഭിച്ചു .
ഇങ്ങനെ നീട്ടിവച്ചാൽ ആറ് മാസം വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമാക്കുമെന്നാണ് നിയമം .
സംസ്ഥാന സർക്കാരിന്റെ ശുപാർശ ലഭിച്ചാൽ ഉടൻ തന്നെ പുതിയ തീരുമാനമെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു .