കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ;തിരുവനന്തപുരത്ത് 378 പേര്‍ക്കെതിരേ നടപടിയെടുത്തു
Oct 24, 2020, 09:56 IST
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് 378 പേര്‍ക്കെതിരേ നടപടിയെടുത്തു .
സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തിരുവനന്തപുരം ജില്ലയുടെ പല പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.