Times Kerala

കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷം;വെന്‍റിലേറ്ററുകൾക്ക്  ക്ഷാമം വരുമെന്ന് സംസ്‌ഥാന  സർക്കാർ മുന്നറിയിപ്പ്

 
കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷം;വെന്‍റിലേറ്ററുകൾക്ക്  ക്ഷാമം വരുമെന്ന് സംസ്‌ഥാന  സർക്കാർ മുന്നറിയിപ്പ്

തിരുവനന്തപുരം:കേരളത്തിൽ  കൊവിഡ് വ്യാപനം അതിരൂക്ഷം.  ഇപ്പോഴത്തെ ഞെട്ടിക്കുന്ന വേഗത്തിലുള്ള വൈറസ് വ്യാപനമാണ്.

ആഗസ്ത് 19 ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം പിന്നീട് വളരെ പെട്ടെന്നാണ് ഒരു ലക്ഷം കടന്നത്. നിരവധി  ഇടങ്ങളിൽ  വെന്‍റിലേറ്ററുകൾക്ക്  ക്ഷാമം വരുമെന്ന് സംസ്‌ഥാന  സർക്കാർ മുന്നറിയിപ്പ്  നൽകി .

Related Topics

Share this story