കേരളത്തിലെ പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
Sep 15, 2020, 10:08 IST
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് . മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു പൂട്ടി .