കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം സമ്മതിക്കില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ
Sep 29, 2020, 12:01 IST
തിരുവനന്തപുരം : കോൺഗ്രസ് എംപിമാരുടെ നിലപാട് മാറ്റത്തെ പൂർണമായി എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ.
കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള എംപിമാരുടെ നീക്കം സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജി മുന്നണിക്ക് ക്ഷീണമായെന്നും അദ്ദേഹം വെളിപ്പെടുത്തി.നിയമസഭയിലേക്ക് എംപിമാരെ മത്സരിപ്പിക്കരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .