കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണ് ഇടത് മുന്നണി പ്രവേശനമെന്ന് ജോസ് കെ. മാണി
Oct 23, 2020, 12:22 IST
തിരുവനന്തപുരം: കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണ് ഇടത് മുന്നണി പ്രവേശനമെന്ന് ജോസ് കെ. മാണി. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി .
മുഖ്യമന്ത്രി പിണറായി വിജയനുമായും ജോസ് കെ. മാണി കൂടിക്കാഴ്ച നടത്തിയിരുന്നു.ജോസ് കെ. മാണി വിഭാഗത്തെ ഘടകകക്ഷിയാക്കാൻ ഇടതു മുന്നണി യോഗത്തിൽ തീരുമാനിച്ചു .