എംഎൽഎ സി.കെ. ഹരീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു
Sep 30, 2020, 14:18 IST
തിരുവനന്തപുരം: എംഎൽഎ സി.കെ. ഹരീന്ദ്രന് കോവിഡ് പോസിറ്റീവ് . ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, തോമസ് ഐസക്, ഇ.പി. ജയരാജൻ, എൻ.പി. പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, സണ്ണി ജോസഫ്, പുരുഷൻ കടലുണ്ടി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു .