ഇരട്ടകുട്ടികൾ മരിച്ച സംഭവം ;തെറ്റ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി ജീവനക്കാർ
Sep 29, 2020, 11:02 IST
തിരുവനന്തപുരം ; ഗർഭിണിക്ക് ചികിത്സ ലഭിക്കാതെ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
ആശുപത്രി ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും ആശുപത്രി ജീവനക്കാർ വ്യക്തമാക്കി .