ഇടത് മുന്നണിയുടെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത അനു;ഉമ്മൻചാണ്ടി
Sep 14, 2020, 11:32 IST
തിരുവനന്തപുരം: ഇടത് മുന്നണിയുടെ തല തിരിഞ്ഞ നയങ്ങളുടെ ഇരയാണ് പിഎസ്സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
സര്ക്കാര് പ്രതിനിധികളാരും ഈ കുടുംബത്തിന് ആശ്വാസം നൽകാൻ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.