Times Kerala

കൊ​ടും​ചൂടിനാശ്വാസമേകാനായി ഏ​ഴു​ജി​ല്ല​ക​ളി​ൽ ഇന്ന് വേ​ന​ൽ‌​മ​ഴ​യെ​ത്തും

 
മഴ
തി​രു​വ​ന​ന്ത​പു​രം: കനത്ത ചൂടിൽ സം​സ്ഥാ​ന​ത്തിന് ആശ്വാസമേകാനായി വേനൽമഴയെത്തുന്നു. ഇന്നും വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഴ​മു​ന്ന​റി​യി​പ്പ് ലഭിച്ചു. ഇത് പ്രകാരം മഴയ്ക്ക് സാധ്യതയുള്ളത് കേ​ര​ള​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ളിലാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാണ്. 


 

Related Topics

Share this story