Times Kerala

മി​ല്‍­​മ ജീ­​വ­​ന­​ക്കാരുടെ സമരം: പാൽവിതരണം മൂ­​ന്ന് ജി​ല്ല­​ക­​ളി​ല്‍ ത­​ട­​സ­​പ്പെ­​ട്ടേ​ക്കും

 
മിൽമ
തി­​രു­​വ­​ന­​ന്ത­​പു­​രം: സമരത്തിനിറങ്ങി മി​ല്‍​മ തി­​രു­​വ­​ന­​ന്ത­​പു­​രം മേ​ഖ­​ലാ യൂ­​ണി­​യ​ന്‍ ജീ­​വ­​ന­​ക്കാ​ര്‍. സമരം മിൽമയുടെ തി​രു​വ​ന​ന്ത​പു​രം ,കൊ​ല്ലം ,പ​ത്ത​നം​തി​ട്ട പ്ലാ​ന്‍റു​ക​ളി​ലാ​ണ്. സമരം ചെയ്യുന്നത് ഐ ­​എ​ന്‍ ­​ടി­​ യു​ സി, സി ­​ഐ ­​ടി­​ യു സം­​ഘ­​ട­​ന­​ക​ള്‍ സം­​യു­​ക്ത­​മാ­​യാ­​ണ്. ­​സ്ഥാന­​ക്ക​യ­​റ്റം ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള ആ­​വ­​ശ്യ­​ങ്ങ​ളാണ് ഉ­​ന്ന­​യി­​ച്ചിരിക്കുന്നത്. നിലവിൽ സമരത്തിലൂടെ തടസമുണ്ടാകുന്നത് പ്ലാ​ന്‍റി​ലെ പാ​ലി​ന്‍റെ പ്രോ­​സ­​സിം​ഗ്, പാ­​ക്കിം­​ഗ്, മാ​ര്‍­​ക്ക­​റ്റിം­​ഗ് അ­​ട­​ക്ക­​മു​ള്ള ജോ­​ലി­​ക​ള്‍ക്കാണ്. ഇന്ന് വൈകുന്നേരം ഇതോടെ പാൽ വിതരണത്തിന് സംസ്ഥാനത്തെ മൂന്നു ജില്ലകളിലും തടസം നേരിട്ടേക്കും.  

Related Topics

Share this story