Times Kerala

ജോ​സ് കെ. ​മാ​ണി യു​ ഡി​ എ​ഫി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം 

 
 രാ​ജ്യ​സ​ഭാ സീ​റ്റ്; പ​ര​സ്യ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി
തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ. ​മാ​ണി യു​ ഡി​ എ​ഫി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം. എ​ല്‍​ ഡി ​എ​ഫി​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റി​നാ​യു​ള​ള ച​ര​ടു​വ​ലി​ക​ള്‍​ക്കി​ടയിലാണ് ഈ നീക്കം. വ്യക്തമാക്കുന്നത് കെ.​എം.​മാ​ണിയെപ്പോലെ രാ​ഷ്ട്രീ​യ കൗ​ശ​ല​​വും മ​ന​സു​മി​ല്ലാ​ത്ത ജോ​സ് കെ. ​മാ​ണി സി ​പി​ എ​മ്മി​ന്‍റെ അ​ര​ക്കി​ല്ല​ത്തി​ല്‍ കി​ട​ന്ന് വെ​ന്തു​രു​കാ​തെ യു ​ഡി​ എ​ഫി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​താ​ണ് ന​ല്ല​തെന്നാണ്. മാ​ണി ഗ്രൂ​പ്പി​ന് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കോ​ട്ട​യം ലോ​ക്സ​ഭ സീ​റ്റി​ൽ ചാ​ഴി​കാ​ട​ന്‍റെ തോ​ൽ​വി ഉ​റ​പ്പാ​യി​രി​ക്കുന്ന സാഹചര്യത്തിൽ അം​ഗ​ത്വ​മി​ല്ലാ​തെ​യാ​കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

Related Topics

Share this story