Times Kerala

ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ഉ​റ​ച്ച് നി​ല്ക്കുമെന്ന് ജോ​സ് കെ. ​മാണി 

 
ജോസ് കെ മാണി
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്ന് പറഞ്ഞ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നോ​ക്കി മു​ന്ന​ണി മാ​റി​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചി​ല​രു​ടെ ല​ക്ഷ്യം രാ​ഷ്ട്രീ​യ ഗോ​സി​പ്പ് ഉ​ണ്ടാ​ക്കി ച​ര്‍​ച്ച​യാ​ക്കു​ക​യാ​ണ് എന്ന് പറഞ്ഞ അദ്ദേഹം അ​തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും സു​ഖം കി​ട്ടു​ന്നു​ണ്ടെ​ങ്കി​ല്‍ കി​ട്ടി​ക്കോ​ട്ടെ​യെ​ന്നും പറയുകയുണ്ടായി. എ​ൽ​ ഡി​ എ​ഫി​നെ രാ​ജ്യ​സ​ഭാ സീ​റ്റ് ത​ങ്ങ​ൾ​ക്ക് വേ​ണ​മെ​ന്ന ആ​വ​ശ്യം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ജോസ് കെ മാണി തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച അ​റി​യി​ക്കാ​മെ​ന്നാ​ണു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് എന്ന് വ്യക്തമാക്കി.

Related Topics

Share this story